Home

കല
കേരളത്തിന്റെ പലേ ദിക്കിൽ നിന്നും എത്തിച്ചേർന്നവർ ……
തമ്മിൽത്തമ്മിൽ പരിചയപ്പെട്ടപ്പോൾ പലതിലും ഒരുമയുള്ളവർ……
ജാതിമതഭേദമന്യേ കലയും കവിതയും ആസ്വദിക്കുന്നവർ……
പിറന്നനാടിന്റെ സംസ്കാരം ഉൾക്കൊണ്ടവർ……
മലയാളമണ്ണിന്റെ മഹത്തായ സംസ്കാരം മക്കൾക്ക്
പകർന്നുകൊടുക്കുവാൻ അതിയായ ആകാംക്ഷയുള്ളവർ……

കുട്ടികൾ സ്വന്തം തറവാട്ടിൽ നിന്നും അകന്നു പോകുന്നതായി
മനസ്സിലാക്കിയപ്പോഴേയ്ക്കും അല്പം വൈകിയോ എന്ന തോന്നൽ…..

ആദ്യത്തെ ജീവിത തിരക്കിനിടയിൽ കാതലായ ചിലതു മറന്നുവോ?
നാട്ടിലെയും മറുനാട്ടിലെയും ജീവിതം കണ്ട ഇവർക്ക്
ഏതോ ഒരു ഇല്ലായ്മയുടെ പ്രതീതി…..
ഒപ്പം മലയാള സത്ത ഇംഗ്ളീഷിലൂടെയാണെങ്കിലും വേണ്ടില്ല
അടുത്ത തലമുറ അറിയട്ടെ എന്ന മോഹവും.

ഈ സ്വപ്നം കലയിൽകൂടി സാഫല്യമാക്കാനും
ഈ സൗന്ദര്യം കഴിവതും മറുതലമുറയ്ക്ക് പകരാനുമുള്ള
ഒരു എളിയ ശ്രമമാണ് “കല”.

KALA
Those who have imbibed the culture of their native land…
Those who are very keen to provide their children with
the great culture of Kerala…
A lingering doubt: was it too late before realising
that the children are getting alienated from their tradition…
Did we forget something essential in the rush of making a living?
A sense of lacking for these people, who has seen life at home and abroad…
With it a wishful thought that even if it is through the medium of English,
let the next generation know the essence of Malayalam.
KALA is a modest attempt,
To fulfil this dream through art,
To share this beauty with the next generation.

Upcoming Events

Community & Events

LIVE Programs

WordPress Theme built by Shufflehound.